മിഷൻ ചക്കക്കൊമ്പൻ; ദൗത്യം പുനരാരംഭിക്കുക ഇടവേളയ്ക്ക് ശേഷം

 



ഇടുക്കി: ചക്കക്കൊമ്പൻ കാട്ടാനയെ റേഡിയോ കോളർ ധരിപ്പിക്കാനുള്ള ദൗത്യം താത്കാലികമായി നിർത്തിവെച്ചു. മൂന്ന് ദിവസമായി തുടരുന്ന ദൗത്യമാണ് ഫലം കാണാതെ അവസാനിപ്പിച്ചത്. ദൗത്യം പുനരാരംഭിക്കുക ഇടവേളയ്ക്ക് ശേഷമാണെന്നും തീയതി പിന്നീട് തീരുമാനിക്കുമെന്നും സിസിഎഫ് വിനോദ് കുമാർ ഡി. കെ പറഞ്ഞു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال