കുഞ്ഞാലിക്കുട്ടിയുടെ മകൻ്റെ വാഹനത്തിൽ കേരള സ്റ്റേറ്റ് 2 വെക്കാൻ അനുമതി
byArjun.c.s-
0
മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ മകൻ്റെ വാഹനത്തിൽ കേരള സ്റ്റേറ്റ് 2 വെക്കാൻ അനുമതി. ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ ഔദ്യോഗിക വാഹനങ്ങൾ നാലായി. മെഴ്‌സിഡസ് ബെൻസ്, റേഞ്ച് റോവർ, ഇന്നോവ വാഹനങ്ങൾ ഇനി കുഞ്ഞാലിക്കുട്ടിയ്ക്ക് ഔദ്യോഗിക വാഹനമായി ഉപയോഗിക്കാം