ശബരിമലയിലേക്ക് മിൽമയിൽ നിന്ന് 10,000 ലിറ്റർ നെയ്യ് വാങ്ങാൻ ദേവസ്വം ബോർഡ്





തിരുവനന്തപുരം: വൃശ്ചികം ഒന്നു വരെയുള്ള ആവശ്യത്തിനായി മില്‍മയില്‍ നിന്നും നെയ്യ് വാങ്ങാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. 10,000 ലിറ്റര്‍ നെയ്യ് മില്‍മയില്‍ നിന്നും വാങ്ങാനാണ് തത്വത്തില്‍ ധാരണയായിരിക്കുന്നത്. ദേവസ്വം വിജിലന്‍സ് വിഭാഗത്തിന്റെ അനുമതി കിട്ടിയശേഷം നെയ്യ് എത്തിക്കും. വിഷയത്തില്‍ നിയമോപദേശം തേടുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال