തലയ്ക്ക് കുത്തി പരിക്കേൽപ്പിച്ച കേസ്: ഒളിവിലായിരുന്ന രണ്ടാം പ്രതി ബെംഗളൂരുവിൽ പിടിയിൽ


​

തൃശൂർ: എടക്കഴിയൂരിൽ എം.ഡി.എം.എ തർക്കത്തിനിടയിൽ യുവാവിനെ തലയ്ക്ക് കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി നെജിൽ (29) ബെംഗളൂരു മജസ്റ്റിക്കിൽ പിടിയിൽ. ഗുരുവായൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال