പത്തനംതിട്ടയിൽ വയറിംഗ് ജോലിയ്ക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു
byArjun.c.s-
0
പത്തനംതിട്ട കോന്നി ചെങ്ങറയിൽ വയറിംഗ് ജോലിയ്ക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. ചിറ്റൂർമുക്ക് സ്വദേശി പ്രശാന്ത് കുമാർ ആണ് മരിച്ചത്. ഷോക്കേറ്റ് അബോധാസ്ഥയിലായ പ്രശാന്ത് കുമാറിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.