മുണ്ടത്തിക്കോട് അപകടം ; പരിക്കേറ്റ രാകേഷും മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ്  
ഏഴുദിവസമായി ചികിത്സയിൽ മരണത്തോട് മല്ലടിച്ച രാകേഷ് മരണത്തിന് കീഴടങ്ങി.
 
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്ന കുണ്ടന്നൂർ ചീരാത്ത്  രാജൻ മകൻ രാകേഷ് (30) നിര്യാതനായി.  തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് മരിച്ചത്
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال