ICDS പ്രൊജക്റ്റ് ഓഫീസിൽ (ചിറ്റഞ്ഞൂർ ) വെച്ച് കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലിന്റെ അധ്യക്ഷദ്ധയിൽ ചേർന്ന യോഗത്തിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് C. G. രഘുനാഥ് ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ P. G ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രമ വേലായുധൻ, പ്രമിത സജീവൻ, കടവല്ലൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദു. A. P, വാർഡ് കൗൺസിലർ ശ്രീജ. P എന്നിവർ പങ്കെടുത്തു. അഡീഷണൽ CDPO ജയശ്രീ. K സ്വാഗതവും ചൊവ്വന്നൂർ ബ്ലോക്ക് CDPO ശ്രീലത നന്ദിയും പറഞ്ഞു
Tags
thrissur
