അമല ഹോസ്പിറ്റലുമായി ചർച്ച നടത്തി .വേലൂർ പഞ്ചായത്തിലെ രോഗികൾ അമല ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ചികിത്സ നടത്തുമ്പോൾ ,വാർഡിൽ കിടന്ന് ചികിത്സാ നടത്തുന്നവർക്ക് (APL ഉം BPL ഉം ) ചികിത്സാ ബില്ലിന്റെ (മരുന്നിന്റെ ബില്ല് ഒഴിച് ) 35% ഡിസ്കൗണ്ട് കൊടുക്കാൻ ധാരണയായി .ഇതിനായുള്ള പ്രഖാപനം ഉടൻ ഉണ്ടാവും .ഗൂഗിൾ ഫോം പഞ്ചായത്ത് വാർഡിലെ എല്ലാ വീടുകളിലും എത്തിക്കും ഫോം പൂരിപ്പിച്ചു വാർഡ് മെമ്പർമാർ മുഖാന്തിരം പഞ്ചായത്തിൽ എത്തിച്ചാൽ അത് കൈമാറി വീടിന് ഒരു കാർഡ് എന്ന രീതിയിൽ കൈമാറും .അത് വച്ചുതുടർചികിത്സക്ക് ബുദ്ധിമുട്ടില്ലാതെ അവർക്ക് മുന്നോട്ട് പോകാം