ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ഗവ. ഐ.ടി.ഐ. ചാലക്കുടിയില്‍ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 15-ന് രാവിലെ 10.30-ന് ഐ.ടി.ഐ.യില്‍ കൂടിക്കാഴ്ച നടത്തും. പി.എസ്.സിയുടെ റൊട്ടേഷന്‍ ചാര്‍ട്ട് അനുസരിച്ച് തയ്യാറാക്കുന്ന സംവരണ, സംവരണേതര ചാര്‍ട്ട് പ്രകാരമായിരിക്കും നിയമനം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0480 2701491.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال