പ്രതിപക്ഷ നേതാവിന്റെ നിലപാട് തള്ളി : വിവാദ കൊടുങ്കാറ്റിനിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ


വിവാദ കൊടുങ്കാറ്റിനിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ. മാറി നിൽക്കണം എന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് തള്ളിയായിരുന്നു രാഹുലിന്റെ വരവ്.ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ ആണ് രാഹുൽ എത്തിയത്. വരും ദിവസങ്ങളിലും രാഹുൽ സഭയിലെത്താൻ തീരുമാനിച്ചതിനാൽ സഭാ സമ്മേളന കാലമാകെ പ്രതിപക്ഷ നിര കടുത്ത പ്രതിരോധത്തിലുമാകും.

വി ഡി സതീശന്റെ എതിർപ്പ് തള്ളി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ
പേരൂർക്കട വ്യാജ മോഷണക്കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു. ഉന്നയിച്ചത്, മനുഷ്യാവകാശകമ്മീഷന് രേഖാമൂലം നൽകിയ പരാതിയിൽ. സർക്കാർ ജോലി നൽകണമെന്നും പരാതിയിൽ അപേക്ഷ. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂൾ മാനേജ്മെന്‍റ് നൽകിയ ജോലിയിൽ പ്രവേശിച്ച് ബിന്ദു.

പേരൂർക്കട വ്യാജ മോഷണക്കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു
ഇന്ത്യ യുഎസ് വ്യാപാര കരാർ ചർച്ച വീണ്ടും തുടങ്ങുന്നു. അമേരിക്കൻ ഉദ്യോഗസ്ഥർ ഇന്നു രാത്രി ദില്ലിയിലെത്തും. യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിൻച്ചിൻറെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال