കുന്നംകുളം പോലീസ് സ്റ്റേഷൻ മർദ്ദനം കേസിലെ വാദി വി.എസ് സുജിത്തിന് വിവാഹ സമ്മാനമായി തന്റെ കഴുത്തിലെ മാല ഊരി നൽകി ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ് . പോലീസുകാർ സുജിത്തിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പോലീസ് സ്റ്റേഷൻ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം കുന്നംകുളത്ത് നടക്കുന്നതിനിടയിലാണ് തൻറെ മാല സുജിത്തിനെ സമ്മാനിച്ചത്.