ഖത്തർ ഉൾപ്പടെയുള്ള ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങൾക്കുനേരെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിൻന്തുണയോടെ ഇസ്രയേൽ നടത്തി കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളിലും, ഇസ്രയേൽ ധനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു വരുത്തിയ കേന്ദ്ര സർക്കാർ നടപടിയിലും പ്രതിഷേധിച്ച് സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 15 സാമ്രാജ്യത്വ വിരുദ്ധ ദിനം സംഘടിപ്പിച്ചു.കുന്നംകുളം പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി വി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ അധ്യക്ഷനായി.ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എൻ സത്യൻ, കെ എഫ് ഡേവീസ് , ഏരിയ കമ്മിറ്റിയംഗങ്ങളായ എം ബി പ്രവീൺ, പി ജെ ജയപ്രകാശ്, എന്നിവർ സംസാരിച്ചു.