കരുവന്നൂർ ബാങ്കിൽ നിന്ന് പണം ലഭിക്കാത്തതിനെ തുടർന്ന് വയോധികൻ മരിച്ചു




കരുവന്നൂർ ബാങ്കിൽനിന്ന് ചികിത്സയ്ക്ക് പണം ലഭിക്കാത്തതിനെ തുടർന്ന് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയാധികൻ മരിച്ചതായി കുടുംബം. പൊറത്തിശ്ശേരി കോട്ടക്കകത്തുകാരൻ പൗലോസ് (പൈലി - 68) ആണ് മരിച്ചത്. കരുവന്നൂർ ബാങ്കിൽ നാലര ലക്ഷം രൂപ നിക്ഷേപം ഉണ്ട്. ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നെങ്കിലും ഇരുപതിനായിരം രൂപ മാത്രമാണ് അനുവദിച്ചതെന്നും ബന്ധുക്കൾ.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال