ചൊവ്വന്നൂർ ബ്ലോക്ക് ആത്മപദ്ധതി പ്രകാരം എസ് സി കർഷകർക്ക് പച്ചക്കറി കൃഷി രീതികളെ പറ്റി പരിശീലനവും 2024 കാലഘട്ടത്തിൽ മികച്ച രീതിയിൽ കൃഷി ചെയ്ത് മികച്ച കർഷകരെയും മറ്റു മേഖലയിൽ പ്രവർത്തിക്കുന്ന കൃഷിക്കൂട്ടം കലാലയം കൃഷി ഉദ്യോഗസ്ഥർ എന്നിവർക്ക് അനുമോദനവും ആദരവും നൽകി


 ചൊവ്വന്നൂർ ബ്ലോക്ക് ആത്മപദ്ധതി പ്രകാരം എസ് സി കർഷകർക്ക് പച്ചക്കറി കൃഷി രീതികളെ പറ്റി പരിശീലനവും 2024 കാലഘട്ടത്തിൽ മികച്ച രീതിയിൽ കൃഷി ചെയ്ത് മികച്ച കർഷകരെയും മറ്റു മേഖലയിൽ പ്രവർത്തിക്കുന്ന കൃഷിക്കൂട്ടം കലാലയം കൃഷി ഉദ്യോഗസ്ഥർ എന്നിവർക്ക് അനുമോദനവും ആദരവും നൽകി കുന്നംകുളം മുനിസിപ്പൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെജി പ്രമോദിന്റെ അധ്യക്ഷതയിൽ ബഹു എംഎൽഎ എസി മൊയ്തീൻ ഉദ്ഘാടനം ചെയ്തു ഈ ചടങ്ങിന്റെ സ്വാഗതം ആത്മ ഉപദേശക സമിതി ചെയർമാൻ ശ്രീ ബാലാജി നിർവഹിച്ചു പദ്ധതി വിശദീകരണം അസിസ്റ്റന്റ് ഡയറക്ടർ മിനി മേനോൻ മുഖ്യാതിഥിയായി പി എം സുരേഷ് കുന്നംകുളം നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആശംസകൾ അറിയിച്ച ബ്ലോക്ക് ഉപദേശക സമിതി മെമ്പർമാരായ സി ജി രഘുനാഥ്‌ വേലായുധൻ മാസ്റ്റർ A. j സ്റ്റാൻലി എന്നിവർ സംസാരിച്ചു

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال