യുവതിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി: ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു



ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കിയ ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കസ്റ്റഡിയിലെടുത്തപ്പോൾ താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് രാകേഷ് ഖേദേക്കർ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ രാകേഷിനെ പ്രവേശിപ്പിച്ചു. കർണാടക പൊലീസ് രാകേഷിനെ കസ്റ്റഡിയിലെടുക്കാൻ മുംബൈയിലെത്തിയിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടാൽ രാകേഷിനെ ബെംഗളുരുവിലേക്ക് കൊണ്ട് വരും. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال