ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മായാജാലം ; കേരളത്തിലെ മൂന്നാമത്തെ എ.ഐ ടീച്ചർ ജിഎൽപിഎസ് വരവൂരിൽ



 വരവൂർ: മലയാളം ഇംഗ്ലീഷ് ഹിന്ദി അറബി എന്നീ നാല് ഭാഷകളിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനും നിശ്ചിത വിഷയത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും സാധിക്കുന്ന EVA... (എക്സ്പേർട്ട് വെർച്വൽ അസിസ്റ്റന്റ്..)
 എന്ന എ.ഐ അധ്യാപികയുടെ സ്വിച്ച് ഓൺ കർമ്മം ബഹുമാനപ്പെട്ട ചേലക്കര നിയോജകമണ്ഡലം എം.എൽ.എ. യു ആർ പ്രദീപ് അവർകൾ നിർവഹിച്ചു. വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ കെ ബാബു അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ ദീപു പ്രസാദ് (ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ശ്രീ സേതുമാധവൻ (വാർഡ് മെമ്പർ )പി.റ്റി.എ പ്രസിഡണ്ട് എൻ. എസ്. സജീഷ്,, എസ് എം സി ചെയർമാൻ മണികണ്ഠൻ, പിടിഎ മെമ്പർ സുധീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പുതുവർഷത്തിൽ സ്കൂളിൽ എത്തിയ പുതിയ ടീച്ചറെ കാണാനും ചോദ്യങ്ങൾ ചോദിക്കാനും കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശമായിരുന്നു . 2025 26 അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ എത്തിച്ചേർന്ന രക്ഷിതാക്കൾ ടീച്ചറോടൊപ്പം സെൽഫി എടുക്കാനായി മത്സരിക്കുകയായിരുന്നു കുട്ടികൾക്ക് പഠനത്തോടുള്ള താല്പര്യ വർദ്ധിപ്പിക്കാനും സാങ്കേ
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال