കുന്നംകുളത്ത് വന്‍ തീപിടുത്തം.

കുന്നംകുളം പട്ടാമ്പി റോഡിൽ അക്കിക്കാവിൽ പ്രവർത്തിക്കുന്ന ഹരിത അഗ്രിടെക് എന്ന കാർഷികയന്ത്രങ്ങൾ വിപണനം നടത്തുന്ന ഹരിത അഗ്രിടെക് എന്ന സ്ഥാപനത്തിൻറെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.

മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയിട്ടും തീ നിയന്ത്രിക്കാനായിട്ടില്ല.
മേഖലയിലെ റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال