വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ വീണ്ടും സമരം



കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ വീണ്ടും സമരം പ്രഖ്യാപിച്ചു ജൂനിയർ ഡോക്ടർമാർ. ഇത്രയും നാളായിട്ടും കൊല്ലപ്പെട്ട വനിതാ ഡോക്ടറിന് നീതി ലഭിച്ചില്ലെന്നു ജൂനിയർ ഡോക്ടർമാർ പറഞ്ഞു.


ജൂനിയർ ഡോക്ടർമാർമാരുടെ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. ജൂനിയർ ഡോക്ട്ടേഴ്‌സ് ഫ്രണ്ടിനെ പ്രതിനിധീകരിച്ചു 6പേരാണ് അനിശ്ചിത കലാ സമരം ആരംഭിച്ചത്..


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال