കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ കുവൈത്തിലേക്കുള്ള യാത്ര റദ്ദാക്കി. യാത്രക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതോടെയാണ് മന്ത്രിയുടെ കുവൈത്ത് യാത്ര മുടങ്ങിയത്. പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോർജ് കൊച്ചി വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു; വീണാ ജോർജിന്റെ കുവൈത്ത് യാത്ര മുടങ്ങി, നിർഭാഗ്യകരമെന്ന് മന്ത്രി
bynews kerala
-
0
