തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയും തിരുവനന്തപുരം ഡിസിസി അംഗവുമായ സുഹൈല്‍ ഷാജഹാനെ പുറത്താക്കി കോണ്‍ഗ്രസ്. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സുഹൈല്‍ ഷാജഹാനെ പുറത്താക്കിയത്. കെപിസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
സാമ്പത്തിക തട്ടിപ്പ് കേസ്: ഡിസിസി അംഗം സുഹൈല്‍ ഷാജഹാനെ പുറത്താക്കി കോണ്‍ഗ്രസ്
byArjun.c.s
-
0
