ഇൻഫ്ലുവൻസർമാരുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ പ്രമോഷനിൽ, കടുത്ത നടപടിക്ക് സംസ്‌ഥാന സർക്കാർ

 


തിരുവനന്തപുരം: ഇൻഫ്ലുവൻസർമാരുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ പ്രമോഷനിൽ, കടുത്ത നടപടിക്ക് സംസ്‌ഥാന സർക്കാർ. ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകിയത്. നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകണമെന്ന് കത്തിൽ ആവശ്യം. ട്വന്റിഫോർ വാർത്തയിലാണ് ഇടപെടൽ. ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്ക രോഗം കണ്ടെത്തിയെന്ന പരാതിയ്ക്ക് പിന്നാലെയാണ് നടപടി.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال