മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെതിരെ ചുമത്തുക ഗുരുതര വകുപ്പുകൾ




തിരുവനന്തപുരം: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെതിരെ ചുമത്തുക ഗുരുതര വകുപ്പുകൾ. കേസ് ഔദ്യോഗിക പദവിയുടെ ദുരുപയോഗം, അനധികൃതമായി ആനുകൂല്യം സ്വീകരിക്കൽ, പൊതുസ്വത്തിന്റെ ദുരുപയോഗം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യും. കൂടാതെ അഴിമതി നിരോധന നിയമത്തിലെ നാല് വകുപ്പുകൾ ചുമത്തും. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തുക. വി അബ്ദുറഹ്മാനെ ഉൾപ്പെടെ വൈകാതെ പ്രതിചേർക്കും.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال