സംസ്ഥാന സർക്കാർ വീണ്ടും വായ്പ എടുക്കുന്നു: വായ്പ എടുക്കാനാണ് തീരുമാനം



തിരുവനന്തപുരം: സംസ്ഥാന സർക്കാർ വീണ്ടും വായ്പ എടുക്കുന്നു. 1500 കോടി രൂപ വായ്പ എടുക്കാനാണ് തീരുമാനം. പൊതുവിപണിയിൽ നിന്ന് കടപ്പത്രം വഴി പണം സമാഹരിക്കും. സംസ്ഥാനത്തെ വിവിധ വികസന പ്രവർത്തനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കടപ്പത്രങ്ങൾ വഴിയാണ് ഈ തുക സമാഹരിക്കുന്നത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال