സിഎംആര്‍എല്‍ മാസപ്പടി കേസ്: സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വീണ്ടും അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി പിണറായി വിജയന്‍





തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസിൽ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വീണ്ടും അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പിണറായി വിജയന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. അഴിമതിയിൽ തെളിവ് ഉണ്ടെങ്കിൽ പ്രാഥമിക അന്വേഷണം വേണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ നിരീക്ഷണം. എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാൻ അഴിമതി കേസിൽ പ്രതിയായ ഒരാളെ കേൾക്കേണ്ടതില്ലെന്നും കോടതി വിധിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال