കളമശ്ശേരിയില്‍ സിഗ്നല്‍ നവീകരണം; നാളെ ട്രെയിനുകള്‍ വൈകും



കൊച്ചി: കളമശ്ശേരിയില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് ജോലികള്‍ നടക്കുന്നതിനാല്‍ നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം ജങ്ഷന്‍(26651) വന്ദേഭാരത് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. തൃശൂര്‍ മുതൽ എറണാകുളം വരെയുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി. എറണാകുളം ജങ്ഷന്‍-കെഎസ്ആര്‍ ബെംഗളൂരു(26652) വന്ദേഭാരത് തൃശൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. എറണാകുളം മുതൽ തൃശൂര്‍ വരെയുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال