ദില്ലി യുവജന സമരത്തെ പിന്തുണച്ചെന്ന കാരണത്താൽ ടൊവിനോ തോമസിൻ്റെ വീടിനു മുന്നിൽ യുവമോർച്ച പ്രതിഷേധം. വീടിനു മുന്നിൽ വാ മൂടിക്കെട്ടിയാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത്. ടൊവിനോയുടെത് സെലക്ടീവ് പ്രതിഷേധം എന്നാണ് യുവമോർച്ചയുടെ വാദം. രാജ്യത്തിൻ്റെ മുഴുവൻ കണ്ണുകളും ഇപ്പോൾ ദില്ലിയിലാണ്. പ്രമുഖരടകരടക്കം നിരവധി പേരാണ് സമരത്തം പിന്തുണച്ച് രംഗത്ത് വന്നത്.