എറണാകുളം പുതുവയ്പിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു


എറണാകുളം പുതുവയ്പിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. പുതുവയ്പ് സ്വദേശികളായ ദേവസ്സി, സാബു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.

മത്സ്യ ബന്ധനത്തിനിടെ വള്ളം മറിയുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال