വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വേലൂർ സ്വദേശിയായ റവന്യൂ ഉദ്യോഗസ്ഥൻ മരിച്ചു.

 


വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വേലൂർ സ്വദേശിയായ റവന്യൂ ഉദ്യോഗസ്ഥൻ മരിച്ചു.

റവന്യൂ വിഭാഗം ക്ലർക്ക് ആയി ജോലി ചെയ്യുന്ന വേലൂർ വെള്ളാറ്റഞ്ഞൂർ സ്വദേശി 38 വയസുള്ള ജോസഫാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. സുഹൃത്തിന്റെ ബൈക്കിന് പുറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് മരിച്ചത്. മൂന്നുവർഷത്തിലധികമായി കുന്നംകുളം നഗരസഭയിൽ ജോലി ചെയ്യുന്നു

.




Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال