വളാഞ്ചേരിയിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരത്തിൽ 75 കിലോ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഇരിങ്ങാലക്കുടയിലെ കാട്ടൂരിൽ നടന്ന മിസ്റ്റർ തൃശൂർ 2025 - 26
75 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടിയ അമർനാഥ് ആർ മേനോൻ.
തൃശ്ശൂർ സെൻതോമസ് കോളജിൽ രണ്ടാംവർഷ BBA വിദ്യാർഥിയാണ് . പൂങ്കുന്നം ഡിവിഷൻ കൗൺസിലറും , BJP വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ്
രഘുനാഥ് C മേനോൻ്റേയും , മഹിളാമോർച്ച വെസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറി പ്രീത രഘുനാഥിൻ്റേയും മകനാണ്
