കുന്നംകുളത്തിൻ്റെ വികസന ചരിത്രത്തിൽ ഒരു നാഴിക്കല്ലുകൂടി. കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരം ഉദ്ഘാടനം നടന്നു.


കുന്നംകുളത്ത് കുറുക്കൻ പാറയിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ താലൂക്ക് ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.   എ.സി മൊയ്തീൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശ്ശൂർ ജില്ല കളക്ടർ ശിഖ സുരേന്ദ്രൻ,  കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ, പഞ്ചായത്ത് പ്രസിഡന്റുമാർ പൗര പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال