ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമി ഇടപാടുകൾ നടത്തിയതായി കണ്ടെത്തൽ


ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമി ഇടപാടുകൾ നടത്തിയതായി കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഭൂമി ഇടപാടിന്‍റെ രേഖകൾ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. പലിശയ്ക്ക് പണം നൽകിയതിന്‍റെയും രേഖകൾ എസ് ഐ ടി കണ്ടെത്തി. ബംഗളൂരുവിൽ നടത്തിയ പരിശോധനയിലാണ് രേഖകൾ ലഭിച്ചത്. ബംഗളൂരുവിലും കേരളത്തിലുമായി കോടികളുടെ ഇടപാടുകളാണ് പോറ്റി നടത്തിയത്. ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയെന്നും വിവരമുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال