കുന്നംകുളത്ത് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക് ' പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് പോയിരുന്ന മയിൽ വാഹനം എന്ന സ്വകാര്യ ബസ്സാണ് കുന്നംകുളം തുറക്കുളം മാർക്കറ്റിന് അടുത്തു വച്ച് മറിഞ്ഞത്.നിയന്ത്രണം വിട്ട ബസ് വലതുഭാഗത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. വലതുഭാഗത്ത് ഇരുന്നവരാണ് തോട്ടിലേക്ക് വീണും മറ്റു പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവരെ കുന്നംകുളം സർക്കാർ ആശുപത്രിയിലും മലങ്കര ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ് ' വൈകിട്ട് അഞ്ചുമണിയോടെ അപകടം.