കൊച്ചി: അടിമാലിയിൽ കെഎസ്ആർടിസി ബസ് മറഞ്ഞു. ഇരുമ്പുപാലം ചെറായി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. റോഡിൽ നിന്ന് ബസ് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല. മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
അടിമാലിയിൽ കെഎസ്ആർടിസി ബസ് മറഞ്ഞു
byArjun.c.s
-
0