മൊബൈൽ ഫോണുകളുടെ കമനീയ ശേഖരവുമായി വാഫി മൊബൈൽസ് ആൻ്റ് ഡ്യൂട്ടി പെയ്ഡ് ഷോപ്പ് അന്നകരയിൽ പ്രവർത്തനമാരംഭിച്ചു.

മൊബൈൽ ഫോണുകളുടെ കമനീയ ശേഖരവുമായി വാഫി മൊബൈൽസ്  ആൻ്റ് ഡ്യൂട്ടി പെയ്ഡ് ഷോപ്പ് അന്നകരയിൽ പ്രവർത്തനമാരംഭിച്ചു.വിവിധ കമ്പനികളുടെ ഏത് ബഡ്ജറ്റിലും ലഭിക്കുന്ന ഫോണുകളുടെ കമനീയ ശേഖരവുമായാണ് വാഫി മൊബൈൽസ് അന്നകരയിൽ പ്രവർത്തന മാരംഭിച്ചിട്ടുള്ളത്. മണലൂർ എം.എൽ.എമുരളി പെരുന്നല്ലി  ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വിവിധ ബ്രാൻ്റുകളിലുള്ള മൊബൈൽ ഫോണുകൾ, മൊബൈൽ ഫോൺ ആക്സസറീസ്, വിവിധ ബ്രാൻ്റുകളിലുള്ള പെർഫ്യൂമുകൾ, വാച്ചുകൾ, ഗിഫ്റ്റ്  ഐറ്റംസ് എന്നിവയും ഇവിടെ ലഭ്യമാണ്.

കുറഞ്ഞ സമയത്തിനുള്ളിൽ ഡിസ്പ്ലേ മാറ്റിക്കൊടുക്കുന്നതും, റിപ്പയർ വർക്കുകൾ ചെയ്ത് നൽകുന്നതുമാണ്. പലിശയില്ലാതെ മൊബൈൽ ഫോൺ തവണ വ്യവസ്ഥയിലും  ഇവിടെ ലഭിക്കും.

മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ജയരാജൻ, മെമ്പർമാരായ , അനിത ഗിരി,മിനി മോഹൻദാസ്,, മനീഷ് വി.എം, പ്രവീൺ തുടങ്ങിയവരും ഫുഡ്ബോൾ പ്ലയർ സി.വി പാപ്പച്ചൻ, വാഫി ഗ്രൂപ്പ് മിഡിൽ ഈസ്റ്റ് ചെയർമാൻ സജീവ് മാധവൻ, ഡയറക്ടർ മാളവിക സജീവ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال