ഈരാറ്റുപേട്ട - വാഗമൺറോഡിൽ രാത്രികാല യാത്രാനിരോധനം

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 
 ഈരാറ്റുപേട്ട - വാഗമൺ റോഡിൽ ജൂലൈ 18 വരെ രാത്രികാലയാത്ര നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.



Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال