കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ 2023 -2024 സാമ്പത്തിക വർഷത്തെ കേരള എയ്ഡഡ് സ്‌കൂൾ ക്രെഡിറ്റ് കാർഡ് പ്രസിദ്ധീകരണം


കോട്ടയം: കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ 2023 -2024 സാമ്പത്തിക വർഷത്തെ കേരള എയ്ഡഡ് സ്‌കൂൾ എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് (കെ.എ.എസ്.ഈ.പി.എഫ്.) ക്രെഡിറ്റ് കാർഡ് ജില്ലാതല പ്രസിദ്ധീകരണം കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ നിർവഹിച്ചു. 


കോട്ടയം അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസർ ആർ. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഈസ്റ്റ്്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിൽ കെ.തോമസ്,കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിത ഗോപിനാഥൻ ,കോട്ടയം നൂൺ മീൽ ഓഫീസർ വിനോദ്രാജ്,എച്ച്.എം.ഫോറം സെക്രട്ടറി റെജിമോൻ എന്നിവർ പ്രസംഗിച്ചു.



Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال