ചോദ്യങ്ങള്‍ തയ്യാറാക്കിയത് കൃത്യമായ മാനദണ്ഡ പ്രകാരമല്ല: ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ ചോദ്യവിവാദത്തിൽ എഇഒമാരുടെ വിചിത്രമൊഴി

 



കാസര്‍ഗോഡ്: ഫ്രീഡം ക്വിസില്‍ സവര്‍ക്കറേ പുകഴ്ത്തിയുള്ള ചോദ്യം വന്നതില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ഡിഡിഇ സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത്. ചോദ്യങ്ങള്‍ തയ്യാറാക്കിയത് കൃത്യമായ മാനദണ്ഡ പ്രകാരമല്ലെന്നും,

കര്‍ണാടക സിലബസിലെ പാഠഭാഗങ്ങളാണ് റെഫര്‍ ചെയ്തതെന്നും അധ്യാപകരുടെ മൊഴി. രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ ചോദ്യങ്ങള്‍ പരിശോധിച്ചില്ലെന്ന വിചിത്രമായ മൊഴിയും റിപ്പോര്‍ട്ടില്‍ ഉണ്ട്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال