Homethrissur കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി bynewsfact web desk -7/06/2024 04:19:00 PM 0 തളിക്കുളം തമ്പാൻ കടവ് അറപ്പയ്ക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കോയമ്പത്തൂരിൽ നിന്നെത്തിയ ഏഴംഗ സംഘത്തിലെ നീലഗിരി കൂനൂർ സ്വദേശി അമൽ (21)നെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. Tags thrissur Facebook Twitter