100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിൽ ഒളിവില്‍ പോയ മുൻ മന്ത്രി അറസ്റ്റിൽ


ചെന്നൈ: ഭൂമി തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ തമിഴ്നാട് മുൻ ഗതാഗത മന്ത്രിയെ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഗതാഗത മന്ത്രി എംആര്‍ വിജയഭാസ്കറിനെയാണ് അറസ്റ്റ് ചെയ്തത്. 


100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിലാണ് നടപടി.തമിഴ്നാട് സിബി-സിഐഡി സംഘമാണ് വിജയഭാസ്കറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. അണ്ണാ ഡിഎംകെ നേതാവാണ് എംആര്‍ വിജയഭാസ്കര്‍

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال