
ഡബ്ബിംഗ് ആർട്ടിസ്റ്റ് കുമാരി പ്രിയങ്ക ബേബി( 33) ഹൃദയസംബന്ധമായ അസുഖം നിമിത്തം അന്തരിച്ചുആ ലുവയ്ക്ക് അടുത്തുള്ള മാഞ്ഞാലി എന്ന സ്ഥലത്താണ് പ്രിയങ്കയുടെ പിതാവിൻറെ വീട്. വിദേശത്തുനിന്ന് സഹോദരൻ വരാനുള്ളതുകൊണ്ട് മറ്റു ചടങ്ങുകളുടെ സമയമൊന്നും ഇതിനോടകം അറിയാൻ സാധിച്ചിട്ടില്ല ഫെഫ്ക ഡബ്ബിങ് ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയൻ അംഗമാണ്
Tags
Kerala